Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2022 12:02 AM IST Updated On
date_range 25 Dec 2022 12:02 AM ISTഹൃദയാഘാതം: തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. ഊരകം സ്വദേശി താഴത്ത് ഹൗസിൽ ടി.ആർ. രാജഗോപാൽ (50) ആണ് മസ്കത്തിലെ ഗാലയിൽ മരിച്ചത്.
ജോലി ആവശ്യാർഥം രണ്ടു മാസം മുമ്പാണ് നാട്ടിൽനിന്നും ഒമാനിൽ എത്തിയത്. പിതാവ്: രാമകൃഷ്ണൻ. മാതാവ്: വത്സല. സഹോദരങ്ങൾ: നടരാജൻ, വിശ്വനാഥൻ, പരേതനായ ഗിരീഷ്. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story