Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2023 9:42 PM IST Updated On
date_range 18 Jan 2023 9:43 PM ISTഹൃദയാഘാതം: തൃശുർ സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തൃശുർ സ്വദേശി ഒമാനിൽ നിര്യാതനായി. വാകത്തെ കുന്നത്തുള്ളി മനോജ് (53) ആണ് ഇബ്രിയിൽ മരണപെട്ടത്. ഇബ്രി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പിതാവ്: കുട്ടൻ. മാതാവ്: ലക്ഷ്മിക്കുട്ടി. ഭാര്യ: സംഗീത. മക്കൾ: അബിൻ കെ. മനോജ്, ആർദ്ര കെ. മനോജ്. സഹോദരങ്ങൾ: സുരേഷ്, വിനോദ്, അജയ്, ശനിൽ, കമൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story