Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം: തൃശൂർ...

ഹൃദയാഘാതം: തൃശൂർ സ്വദേശി സലാലയിൽ നിര്യാതനായി

text_fields
bookmark_border
haridas
cancel

സലാല: ഹൃദയാഘാത​​ത്തെ തുടർന്ന്​ തൃശൂർ സ്വദേശി സലാലയിൽ നിര്യാതനായി. പൂങ്കുന്നം തെക്കോത്ത് വീട്ടിൽ ഹരിദാസ് (56) ആണ്​ മരിച്ചത്​. അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നു.

30 വർഷമായി സലാലയിലുണ്ട്. സ്വകാര്യ കമ്പനിയിൽ സെയിൽസിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ ഉഷ. മകൻ: അരവിന്ദ്. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഡോ. സനാതനൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart attackThrissur News
News Summary - Heart attack: Thrissur native passes away in Salala
Next Story