Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാ​ത്രി​യി​ൽ ഇ​നി...

രാ​ത്രി​യി​ൽ ഇ​നി ചൂ​ട്​ വ​ർ​ധി​ക്കും

text_fields
bookmark_border
രാ​ത്രി​യി​ൽ ഇ​നി ചൂ​ട്​ വ​ർ​ധി​ക്കും
cancel

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ രാ​ത്രി താ​പ​നി​ല ഉ​യ​രു​മെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. അ​ർ​ധ​രാ​ത്രി​യി​ൽ താ​പ​നി​ല 30 ഡി​ഗ്രി സെ​ൽ​ഷ്യ​സ് മു​ത​ൽ 40 ഡി​ഗ്രി വ​രെ എ​ത്തി​യേ​ക്കും. അ​തേ​സ​മ​യം, സൂ​ര്യാ​ഘാ​തം, ക്ഷീ​ണം, ഉ​യ​ർ​ന്ന താ​പ​നി​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഉ​ച്ച​തി​രി​ഞ്ഞ് നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​റ്റ​വും ചൂ​ടേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​നാ​യി ത​ണു​ത്ത വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ക​യോ മ​റ്റോ ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ജ്യ​​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യ​ത്ത്​ ക​ന​ത്ത ചൂ​ടാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പു​റ​ത്തു പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​യി ഉ​ച്ച വി​ശ്ര​മ നി​യ​മം ജൂ​ൺ ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heatincrease
News Summary - heat will increase at night
Next Story