Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹെവൻസ് വാർഷികവും...

ഹെവൻസ് വാർഷികവും പ്രീസ്കൂൾ ബിരുദദാനവും

text_fields
bookmark_border
ഹെവൻസ് വാർഷികവും പ്രീസ്കൂൾ   ബിരുദദാനവും
cancel

സ​ലാ​ല: ഹെ​വ​ൻ​സ് ഖു​ർ​ആ​നി​ക് പ്രീ ​സ്കൂ​ൾ സ​ലാ​ല​യു​ടെ വാ​ർ​ഷി​ക​വും ബി​രു​ദ​ദാ​ന​വും ന​ട​ന്നു. ഐ​ഡി​യ​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ദോ​ഫാ​ർ യൂ​നി​വേ​ഴ്‌​സി​റ്റി പി.​വി.​സി​യും ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മാ​നേ​ജി​ങ്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​സ​യ്യി​ദ് ഇ​ഹ്‌​സാ​ൻ ജ​മീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ഷൗ​ക്ക​ത്ത​ലി മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഐ.​എം.​ഐ പ്ര​സി​ഡ​ന്റ് സി.​പി. ഹാ​രി​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. ഷ​മീ​ർ സ്വാ​ഗ​ത​വും റ​ജീ​ന ടീ​ച്ച​ർ ന​ന്ദി​യും പ​റ​ഞ്ഞു.

മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​മീ​ർ കെ.​ജെ, സാ​ബു​ഖാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രീ ​സ്കൂ​ൾ ബി​രു​ദ​ദാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​മ​ന്റോ​യും ഡോ. ​സ​യ്യി​ദ് ഇ​ഹ്‌​സാ​ൻ ജ​മീ​ൽ ന​ൽ​കി. സാ​ബി​റ ടീ​ച്ച​ർ അ​നു​ഭ​വ​വി​വ​ര​ണം ന​ട​ത്തി. ര​ക്ഷി​താ​വ് പി.​വി. ഷി​ഹാ​ബു​ദ്ദീ​ൻ, വി​ദ്യാ​ർ​ഥി ദു​അ മു​സ്അ​ബ് ജ​മാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​വും വ​ർ​ണാ​ഭ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ഖു​ർ​ആ​ൻ പ​ഠ​ന​ത്തോ​ടൊ​പ്പം മൂ​ന്നു വ​ർ​ഷം​കൊ​ണ്ട് കെ.​ജി പ​ഠ​നം​കൂ​ടി പൂ​ർ​ത്തി​യാ​ക്കു​ന്ന ഹെ​വ​ൻ​സ് പ്രീ​സ്കൂ​ളി​ലെ പു​തി​യ ബാ​ച്ചി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ച​താ​യി പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ൺ: 96029830.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annual dayHeavens
Next Story