Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​സ​ന്ദം മേ​ഖ​ല​യി​ൽ...

മു​സ​ന്ദം മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ

text_fields
bookmark_border
മു​സ​ന്ദം മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ
cancel

മ​സ്‌​ക​ത്ത്: അ​ൽ ഹ​ജ​ർ മ​ല​നി​ര​ക​ളി​ലും മു​സ​ന്ദം മേ​ഖ​ല​യി​ലും തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച മു​ത​ൽ ക​ന​ത്ത മ​ഴ പെ​യ്തു. അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. മ​സ്‌​ക​ത്തി​ലും മ​റ്റു ന​ഗ​ര​ങ്ങ​ളി​ലും മ​ഴ​യു​ണ്ടാ​വി​ല്ലെ​ന്നും ഒ​മാ​ൻ മെ​റ്റീ​രി​യോ​ള​ജി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഇ​ത് സാ​ധാ​ര​ണ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. അ​ൽ ഹ​ജ​ർ മ​ല​നി​ര​ക​ൾ ചൊ​വ്വാ​ഴ്ച മു​ത​ൽ ശ​ക്ത​മാ​യ മ​ഴ​ക്കും കാ​റ്റി​നും സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:musandamheavy rain
News Summary - Heavy rain in Musandam region
Next Story