Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൈ​ടെ​ക്​...

ഹൈ​ടെ​ക്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ-​ബോ​ഷ്​ ​പ്ര​മോ​ഷ​ന​ൽ കാ​മ്പ​യി​ൻ; വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
bosch promotional campaign
cancel
camera_alt

ഹൈ​ടെ​ക്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ-​ബോ​ഷ്​ ​പ്ര​മോ​ഷ​ന​ൽ കാ​മ്പ​യി​നി​​ലെ ഒ​ന്നാം സ​മ്മാ​ന​ത്തി​ന​ർ​ഹ​മാ​യ 50 ഇ​ഞ്ച്​ സ്മാ​ർ​ട്ട്​ ടി.​വി​ സു​മി​തി​ന്​ സ​മ്മാ​നി​ക്കു​ന്നു

മ​സ്ക​ത്ത്​: റൂ​വി ​ഹോ​ണ്ട റോ​ഡി​ലെ ഹൈ-​ടെ​ക്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ട്രേ​ഡി​ൽ ന​ട​ന്ന ബോ​ഷി​ന്‍റെ ക്രി​സ്​​മ​സ്​-​ന്യൂ ഇ​യ​ർ ​പ്ര​മോ​ഷ​ന​ൽ കാ​മ്പ​യി​നി​ന്‍റെ വി​ജ​യി​ക​ളെ തെ​രഞ്ഞെ​ടു​ത്തു.ഒ​ന്നാം സ​മ്മാ​ന​മാ​യ 50 ഇ​ഞ്ച്​ സ്മാ​ർ​ട്ട്​ ടി.​വി​ക്ക്​ സു​മി​ത്​ (കൂ​പ്പ​ൺ ന​മ്പ​ർ 293) അ​ർ​ഹ​നാ​യി. ര​ണ്ടാം സ​മ്മാ​ന​മാ​യ 32 ഇ​ഞ്ച്​ സ്മാ​ർ​ട്ട്​ ടി.​വി​ക്ക് ഇ​സ്മാ​യി​ലി​നെ​യും (കൂ​പ്പ​ൺ ന​മ്പ​ർ 573), മൂ​ന്നാം സ​മ്മാ​ന​മാ​യ വാ​ക്വം ക്ലീ​ന​റി​ന്​ സൈ​ദി​നെ​യും (കൂ​പ്പ​ൺ ന​മ്പ​ർ 002) തെ​ര​ഞ്ഞെ​ടു​ത്തു. അ​ലി (കൂ​പ്പ​ൺ ന​മ്പ​ർ 116), അ​ബ്ബാ​സ്​ (കൂ​പ്പ​ൺ ന​മ്പ​ർ 248), സാ​ഗ​ർ (കൂ​പ്പ​ൺ ന​മ്പ​ർ 211), സാ​നു (കൂ​പ്പ​ൺ ന​മ്പ​ർ 401) എ​ന്നി​വ​ർ നാ​ലു​മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള സ​മ്മാ​ന​ത്തി​ന​ർ​ഹ​രാ​യി. ഇ​വ​ർ​ക്ക്​ യ​ഥാ​ക്ര​മം ഓ​വ​ൻ, ബ്ലൂ ​ടൂ​ത്ത്​ സ്പീ​ക്ക​ർ, പ​വ​ർ ബാ​ങ്ക്​ എ​ന്നി​വ​യും ന​ൽ​കും.

എ​ട്ടാം സ​മ്മാ​ന​മാ​യ ടൂ​ൾ​ബാ​ഗ്​​ ജാ​ബ​ൽ സി​ങ്, ഇ​സ്മാ​യീ​ൽ, വി​പി​നും ഒ​മ്പ​താം സ​മ്മാ​ന​മാ​യ സ്​​മാ​ർ​ട്ട്​ വാ​ച്ചി​ന്​ കൈ​സ​ർ, മു​ഹ​മ്മ​ദ്, സ​ഈ​ദ്, അ​ഭി​ലാ​ഷ്, അ​ലി എ​ന്നി​വ​രും അ​ർ​ഹ​രാ​യി. ഡി​സം​ബ​ർ 16മു​ത​ൽ ജ​നു​വ​രി 31വ​രെ​യാ​യി​രു​ന്നു പ്ര​മോ​ഷ​ന​ൽ കാ​മ്പ​യി​ൻ ന​ട​ത്തി​യി​രു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ ബോ​ഷി​ന്‍റെ ഏ​തെ​ങ്കി​ലും ഉ​ൽ​പ​ന്നങ്ങ​ൾ 20 റി​യാ​ലോ അ​തി​നു​മു​ക​ളി​ലോ വാ​ങ്ങു​ന്ന​വ​ർ​ക്കാ​യി​രു​ന്നു സ​മ്മാ​ന കൂ​പ്പ​ണു​ക​ൾ ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ​നി​ന്ന്​ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ്​ വി​ജ​യി​ക​ളെ ക​​ണ്ടെ​ത്തി​യ​ത്.മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും ല​ഭി​ച്ച​ത്. കൂ​ടാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി കൂ​ടു​ത​ൽ പ്ര​മോ​ഷ​നു​ക​ൾ പ​ദ്ധ​തി​യി​ടു​ന്ന​താ​യും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പ്ര​ജീ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsPromotional Campaign
News Summary - Hightech International bosch promotional campaign
Next Story