Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2024 9:55 PM IST Updated On
date_range 1 July 2024 9:55 PM ISTഹിജ്റ പുതുവർഷം: ഒമാനിൽ ഏഴിന് പൊതുഅവധി
text_fieldsbookmark_border
മസ്കത്ത്: ഹിജ്റ പുതുവർഷത്തിന്‍റെ ഭാഗമായി ഒമാനിൽ ജൂലൈ ഏഴിന് പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യമേഖലയിലെ ജീവനകാർക്ക് അവധി ബാധകമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story