Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2020 2:51 AM GMT Updated On
date_range 28 July 2020 2:51 AM GMTപ്രവാസിയെ ഹെലികോപ്ടറിൽ ആശുപത്രിയിൽ എത്തിച്ചു
text_fieldsbookmark_border
camera_alt????????????????? ???????????????????? ???????????????????????? ????????? ?????????????? ??????????????????????? ????????????
മസ്കത്ത്: ഗുരുതരാവസ്ഥയിലുള്ള പ്രവാസിയെ ഹെലികോപ്ടറിൽ മസ്കത്തിലെ ഖൗല ആശുപത്രിയിൽ എത്തിച്ചു. റോയൽ ഒമാൻ എയർഫോഴ്സ് ആണ് ഖസബ് ആശുപത്രിയിൽനിന്ന് മെഡിക്കൽ ഇവാക്വേഷൻ നടത്തിയത്. സുൽത്താൻ സായുധസേനയുടെ മാനുഷിക സേവനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ഒൗദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story