Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 8:51 AM IST Updated On
date_range 16 Jun 2022 8:51 AM ISTഹോട്ടലുകളുടെ വരുമാനം 117.5 ശതമാനം വർധിച്ചു
text_fieldsbookmark_border
Listen to this Article
മസ്കത്ത്: രാജ്യത്തെ ത്രീ- ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ വരുമാനം വര്‍ധിച്ചതായി കണക്കുകൾ.ഏപ്രില്‍ അവസാനം വരെ 117.5 ശതമാനം വരുമാന വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 60,239,000 റിയാൽ വരുമാനമാണ് ഹോട്ടലുകൾ ഇക്കാലയളവിൽ നേടിയത്.
ഹോട്ടലുകളിലെ അതിഥികളുടെ എണ്ണത്തിൽ 34.7 ശതമാനത്തിന്റെ വര്‍ധനവുണ്ട്. 511,429 അതിഥികളാണ് ഹോട്ടലുകളിലെത്തിയത്. 14.5 ശതമാനമായിരുന്നു താമസക്കാരുടെ എണ്ണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story