Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2023 7:08 AM GMT Updated On
date_range 22 May 2023 7:08 AM GMTദാഹിറയിൽ വീടിന് തീപിടിച്ചു
text_fieldsbookmark_border
മസ്കത്ത്: ദാഹിറ ഗവർണേററ്റേിൽ വീടിന് തീപിടിച്ചു. ധങ്ക് വിലായത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആർക്കും പരിക്കുകളൊന്നുമില്ല. ഗവർണറ്റേറിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങളെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story