Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദാ​ഹി​റ​യി​ൽ വീ​ടി​ന്​...

ദാ​ഹി​റ​യി​ൽ വീ​ടി​ന്​ തീ ​പി​ടി​ച്ചു

text_fields
bookmark_border
fire
cancel
camera_altപ്രതീകാത്മക ചിത്രം

മ​സ്ക​ത്ത്​: ദാ​ഹി​റ ഗ​വ​ർ​​ണ​റേ​റ്റി​ൽ വീ​ടി​നു​ തീ ​പി​ടി​ച്ചു. ഇ​ബ്രി വി​ലാ​യ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കു​ക​ളില്ല.

സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ എ​ത്തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും അ​റ്റ​കു​റ്റ​പ്പണി ന​ട​ത്തി പ​രി​പാ​ലി​ക്ക​​ണ​​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി പൗ​ര​ൻ​മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houseOman Newsfire
News Summary - house caught fire in Dahira
Next Story