Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2021 1:59 AM GMT Updated On
date_range 4 July 2021 1:59 AM GMTവീടിന് തീപിടിച്ച് ഒരാൾക്ക് പരിക്കേറ്റു
text_fieldsbookmark_border
camera_alt
സീബിൽ തീപിടിച്ച വീട്
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ വീടിന് തീപിടിച്ചു. സീബ് വിലായത്തിലാണ് സംഭവം. സംഭവത്തിൽ ഒരാൾക്ക് നല്ല രീതിയിൽ പൊള്ളലേറ്റു. ഇയാളെ പ്രഥമ ശുശ്രൂഷക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story