Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയ പൂര്‍വം...

ഹൃദയ പൂര്‍വം തൃശ്ശൂര്‍; ബ്രോഷര്‍ പ്രകാശനം ചെയ്തു

text_fields
bookmark_border
ഹൃദയ പൂര്‍വം തൃശ്ശൂര്‍; ബ്രോഷര്‍ പ്രകാശനം ചെയ്തു
cancel

മ​സ്‌​ക​ത്ത്: തൃ​ശ്ശൂ​ര്‍ ജി​ല്ല​യി​ല്‍നി​ന്നു​ള്ള ഒ​മാ​നി​ലെ പ്ര​വാ​സി​ക​ളെ ക​ണ്ടെ​ത്താ​നും ഒ​രു​മി​ച്ചു​കൂ​ട്ടാ​നും സൗ​ഹൃ​ദ ബ​ന്ധം ഊ​ഷ്മ​ള​മാ​ക്കാ​നും അം​ഗ​ങ്ങ​ളു​ടെ ക​ലാ, കാ​യി​ക, സാ​ഹി​ത്യ, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ക​ഴി​വു​ക​ള്‍ ക​ണ്ടെ​ത്തി പ​രി​പോ​ഷി​പ്പി​ക്കാ​നും ഉ​ദ്ദേ​ശി​ച്ച്​ രൂ​പ​വ​ത്കൃ​ത​മാ​യ ഒ​മാ​ന്‍ തൃ​ശ്ശൂ​ര്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്റെ (ഓ​ട്ടോ) പ്ര​ഥ​മ കു​ടും​ബ സം​ഗ​മം 'ഹൃ​ദ​യ പൂ​ര്‍വം തൃ​ശ്ശൂ​ര്‍' സം​ഘ​ടി​പ്പി​ക്കും.

പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്റ് ന​ജീ​ബ് കെ. ​മൊ​യ്തീ​ന്‍ ഒ​മാ​നി​ലെ വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍ ഡോ. ​പി മു​ഹ​മ്മ​ദ​ലി​ക്ക് ആ​ദ്യ പ്ര​തി ന​ല്‍കി നി​ര്‍വ​ഹി​ച്ചു. ഒ​മാ​ന്‍ തൃ​ശ്ശൂ​ര്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വാ​സു​ദേ​വ​ന്‍ ത​ളി​യാ​റ, വൈ​സ് പ്ര​സി​ഡ​ന്റ് ന​സീ​ര്‍ ചാ​വ​ക്കാ​ട് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ക​ലാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ കോ​ര്‍ത്തി​ണ​ക്കി ന​വം​ബ​ര്‍ 25ന് ​രാ​വി​ലെ ഒ​മ്പ​തു മ​ണി മു​ത​ല്‍ വൈ​കീ​ട്ട് ആ​റു മ​ണി വ​രെ ബ​ര്‍ക​യി​ലെ അ​ല്‍ ഇ​സ്രി ഫാ​മി​ല്‍ ന​ട​ത്തു​ന്ന ഹൃ​ദ​യ​പൂ​ര്‍വം തൃ​ശ്ശൂ​ര്‍ പ​രി​പാ​ടി​യി​ല്‍ തൃ​ശ്ശൂ​ര്‍ ജി​ല്ല​യി​ലെ പ​ര​മാ​വ​ധി അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ള്‍ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Hridaya Purvam Thrissur; Brochure released
Next Story