Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2024 4:48 AM GMT Updated On
date_range 19 Feb 2024 4:48 AM GMTഅറേബ്യൻ മാനിനെ വേട്ടയാടൽ; തടവും 1000 റിയാൽ പിഴയും വിധിച്ചു
text_fieldsbookmark_border
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ അറേബ്യൻ മാനിനെ വേട്ടയാടി കൊന്ന കേസിൽ മൂന്ന് പ്രതികൾക്ക് തടവും 1000 റിയാൽ പിഴയും കോടതി വിധിച്ചു. സലാലയിലെ അപ്പീൽ കോടതിയാണ് വിധി പുറപ്പെടുവിച്ചതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. വന്യജീവികളെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്ന എലാവിധ പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story