Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2020 8:05 AM IST Updated On
date_range 27 July 2020 8:05 AM ISTഇബ്രി–യൻകൽ ഇരട്ടപ്പാത ഗതാഗതത്തിനായി തുറന്നു
text_fieldsbookmark_border
മസ്കത്ത്: ഇബ്രി -യൻകൽ ഇരട്ടപ്പാത ഗതാഗതത്തിനായി തുറന്നു. ഇബ്രി വിലായത്തിലെ ഖറൻ കബ്ഷിൽ നിന്ന് തുടങ്ങി സുഹാർ -യൻകൽ ജങ്ഷനിലെ അൽ ബുവൈർദ വരെ നീളുന്ന റോഡിെൻറ ദൈർഘ്യം 39 കിലോമീറ്ററാണ്. ദാഹിറ ഗവർണറേറ്റിലേക്കുള്ള ഗതാഗതം സുഗമമാക്കുന്ന റോഡ് അൽ ആരിദ്, റാക്കി, സയ്യ തുടങ്ങിയ ഗ്രാമങ്ങളിലുള്ളവർക്കും ഉപകാരപ്രദമാകും. പുതിയ റോഡ് ഗവർണറേറ്റിലെ ട്രാവൽ, ടൂറിസം, വ്യാപാര മേഖലകൾക്ക് ഉണർവ് പകരുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story