ഐ.സി.എഫ് ഗുദൈബിയ സെൻട്രൽ ഭാരവാഹികൾ
text_fieldsമനാമ: ഐ.സി.എഫ് ഗുദൈബിയ സെൻട്രൽ വാർഷിക കൗൺസിൽ സി.എച്ച് അഷ്റഫിന്റെ അധ്യക്ഷതയിൽ നാഷനൽ എജുക്കേഷൻ പ്രസിഡന്‍റ് മമ്മുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
റിട്ടേണിങ് ഓഫിസർ അബൂബക്കർ ലത്വീഫി പുനഃസംഘനക്ക് നേതൃത്വം നൽകി. ഭാരവാഹികളായി മമ്മൂട്ടി മുസ്ലിയാർ (പ്രസി.), ഷാഫി വെളിയങ്കോട് (ജന. സെക്ര.), മുഹമ്മദ് കുട്ടി ഹാജി (ഫിനാൻസ് സെക്ര.) വി.എം. ബഷീർ ഹാജി, അബ്ദുല്ല പയോട്ട (സംഘടന), അബ്ദുൽ മജീദ് സഅദി, ഹാഷിം പള്ളിക്കണ്ടി (ദഅ്വ), അഹ്മദ് സഖാഫി, നസീർ സബ്കാ (വെൽഫെയർ & സർവിസ്), ഷംസുദ്ദീൻ സഖാഫി, മുഹമ്മദ് സാദിക്ക് (മീഡിയ & പബ്ലിക്കേഷൻ), ഷാഫി കട്ടത്തട്ക്ക, അർഷാദ് വാഴോത്ത് (അഡ്മിൻ & പി.ആർ), ഇസ്മായിൽ അദ്ലിയ, നജീബ് തൊടുപുഴ (എജുക്കേഷൻ) എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുള്ള പയോട്ട സ്വാഗതവും ഷാഫി വെളിയങ്കോട് നന്ദിയും പറഞ്ഞു. ഗുദൈബിയ സെൻട്രലിന്റെ കീഴിലുള്ള ആറ് യൂനിറ്റികളും പുനഃസംഘടിപ്പിച്ചു.
അദ്ലിയ യൂനിറ്റ്: സൈഫുദ്ദീൻ കൊല്ലം (പ്രസി.), അബ്ദുൽ മാലിക്ക് (ജന. സെക്ര.), സി.എച്ച്. ഫൈസൽ (ഫിനാൻസ്), സഫ്വാൻ പുലരി (സംഘടന), സിദ്ദീഖ് മുസ്ലിയാർ (ദഅ്വ, മുഹമ്മദ് ശരീഫ് (അഡ്മിൻ ആൻഡ് പി.ആർ) സുൽഫിക്കർ (വെൽഫെയർ ആൻഡ് സർവിസ്), അഷ്റഫ് കുനിയിൽ (മീഡിയ ആൻഡ് പബ്ലിക്കേഷൻ).
ബൈത്തുൽ ഖുർആൻ യൂനിറ്റ്: അഷ്റഫ് അഹ്സനി (പ്രസി.), അബ്ദുൽ അസീസ് (ജന. സെക്ര.), ഇബ്രാഹിം പുളിയാവ് (ഫിനാൻസ്), മൂസ (സംഘടന), ഇബ്രാഹിം കുട്ടി (ദഅ്വ), നിസാർ പുത്തലത്ത് (പി.ആർ ആൻഡ് അഡ്മിൻ), അബ്ദുൽ ഹനീഫ (വെൽഫെയർ ആൻഡ് സർവിസ്), എം. നൗഷാദ് (മീഡിയ ആൻഡ് പബ്ലിക്കേഷൻ).
ഗുദൈബിയ യൂനിറ്റ്: മുഹമ്മദ് ഹറമൈൻ (പ്രസി.), അബ്ദുൽ കരീം പഴത്തോട്ടി (ജസ.സെക്ര.), എ.കെ. നവാസ് (ഫിനാൻസ്), അബ്ദുൽ ഷുക്കൂർ (സംഘടന), മൊയ്തു കുമ്പോൽ (ദഅ്വ), മുഹമ്മദ് ഹാഷിഖ് (പി.ആർ ആൻഡ് അഡ്മിൻ), എൻ.കെ അബൂബക്കർ (വെൽഫയർ ആൻഡ് സർവിസ്), അഷ്കർ വെളിയങ്കോട് (മീഡിയ ആൻഡ് പബ്ലിക്കേഷൻ).
ഹൂറ യൂനിറ്റ്: അബൂബക്കർ സഖാഫി (പ്രസി.), മുഹമ്മദ് സിജി (ജസ. സെക്ര.), മുജീബ് ചൊക്ലി (ഫിനാൻസ്), റാഷിദ് കക്കാട് (സംഘടന), അഷ്റഫ് കണ്ണൂർ (ദഅ്വ), മുഹമ്മദ് അസ്കർ (പി.ആർ ആൻഡ് അഡ്മിൻ), അഷ്റഫ് മഞ്ചേശ്വരം (വെൽഫെയർ ആൻഡ് സർവിസ്), മുഹമ്മദ് തൻസീർ (മീഡിയ ആൻഡ് പബ്ലിക്കേഷൻ).
കുവൈത്ത് മസ്ജിദ് യൂനിറ്റ്:
പി.സി അഷ്റഫ് (പ്രസി.), വി.പി റിയാസ് (ജന. സെക്ര.), അബ്ദുള്ള കുഞ്ഞി (ഫിനാൻസ്), എ.കെ. റിയാസ് (സംഘടന), മുഹമ്മദ് നിസാർ (ദഅ്വ), പി.സി. അനീസ് (പി.ആർ ആൻഡ് അഡ്മിൻ), സി.പി. സിറാജുദ്ദീൻ (വെൽഫെയർ ആൻഡ് സർവിസ്), ഷംഷീർ (മീഡിയ ആൻഡ് പബ്ലിക്കേഷൻ).
റാസ് റുമാൻ യൂനിറ്റ്
അബൂബക്കർ സഅദി (പ്രസി.), ഷിഹാബുദ്ദീൻ പരപ്പ (ജന. സെക്ര.), ഇബ്രാഹിം സഅദി (ഫിനാൻസ്), റഫീഖ് തച്ചമ്പാറ (സംഘടന), മുസ്തഫ മുസ്ലിയാർ (ദഅവ), ആരിഫ് മഞ്ചേശ്വരം (അഡ്മിൻ ആൻഡ് പി.ആർ), യൂസുഫ് ഹാജി മുക്കം (വെൽഫെയർ ആൻഡ് സർവിസ്), ബഷീർ സഅദി (മീഡിയ ആൻഡ് പബ്ലിക്കേഷൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.