Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.സി.എസ് മസ്കത്ത്​...

ഐ.സി.എസ് മസ്കത്ത്​ ‘നേ​തൃ സ്മൃ​തി’

text_fields
bookmark_border
ഐ.സി.എസ് മസ്കത്ത്​ ‘നേ​തൃ സ്മൃ​തി’
cancel

മസ്കത്ത്​: ഐ.​സി.​എ​സ് മ​സ്ക​ത്ത്​ ഗാ​ല ഹോ​ട്ട് ബ​ർ​ഗ​ർ ബി​ൽ​ഡി​ങ്ങി​ൽ ‘നേ​തൃ സ്മൃ​തി’ എ​ന്ന പേ​രി​ൽ കേ​ര​ള സം​സ്ഥാ​ന ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ മു​ൻ പ്ര​സി​ഡ​ൻ​റ് എ​ൻ.​കെ. മു​ഹ​മ്മ​ദ് മൗ​ല​വി, മു​ശാ​വ​റ അം​ഗ​മാ​യി​രു​ന്ന പു​ല്ലൂ​ർ അ​ബ്ദു​റ​ഹീം ബാ​ഖ​വി, എ​സ്.​വൈ.​എ​ഫ് നേ​താ​വാ​യി​രു​ന്ന പി.​ടി ആ​ലി​ക്കോ​യ മൗ​ല​വി എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.

എ​സ്.​വൈ.​എ​ഫ്സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി സ്വ​ദ​ക്ക​ത്തു​ല്ല മു​ഈ​നി കാ​ടാ​മ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത പ​ണ്ഡി​ത​ന്മാ​ർ ഭൗ​തി​ക താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് കീ​ഴ്പ്പെ​ടു​ന്ന​ത് സ​മൂ​ഹ​ത്തി​ന്റെ ധാ​ർ​മി​ക പ​ത​ന​ത്തി​ന് വ​ഴി​വെ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

ച​ട​ങ്ങി​ൽ ഐ.​സി.​എ​സ് മ​സ്ക​ത്ത്​ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല​വ​ഹ​ബി വ​ല്ല​പ്പു​ഴ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ബൂ​ബ​ക്ക​ർ തു​ടി​മു​ട്ടി, ജാ​ബി​ർ നാ​ദാ​പു​രം, ആ​രി​ഫ് പ​ള്ളി​യ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.​സെ​ക്ര​ട്ട​റി യൂ​നു​സ് വ​ഹ​ബി വ​ല​കെ​ട്ട് സ്വാ​ഗ​ത​വും സി.​പി. അ​യ്യൂ​ബ് ന​ന്ദി​യും പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanICS Muscat
News Summary - ICS Muscat
Next Story