Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.​സി.​എ​സ്...

ഐ.​സി.​എ​സ് മ​സ്‌​ക​ത്ത് സ​ലാ​ല യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
travel organised
cancel
camera_alt

ഐ.​സി.​എ​സ് മ​സ്‌​ക​ത്ത് സം​ഘ​ടി​പ്പി​ച്ച സ​ലാ​ല യാ​ത്ര​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

മ​സ്‌​ക​ത്ത്: ഐ.​സി.​എ​സ് മ​സ്‌​ക​ത്ത് സ​ലാ​ല​യി​ലേ​ക്ക് തീ​ർ​ഥാ​ട​ന വി​നോ​ദ പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ബ​ലി​പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ റൂ​വി​യി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട സം​ഘം സ​ലാ​ല​യി​ലെ പ്ര​ധാ​ന വി​നോ​ദ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച് വെ​ള്ളി​യാ​ഴ്ച മ​സ്‌​ക​ത്തി​ല്‍ തി​രി​ച്ചെ​ത്തി. സ്വ​ദ​ഖ​ത്തു​ല്ല മു​ഈ​നി കാ​ടാ​മ്പു​ഴ, യൂ​നു​സ് വ​ഹ​ബി വ​ല​കെ​ട്ട്, അ​ബ്ദു​ല്ല വ​ല്ല​പ്പു​ഴ, അ​യ്യൂ​ബ് പ​ള്ളി​യ​ത്ത്, ഉ​വൈ​സ് കൂ​ത്തു​പ​റ​മ്പ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icstravelmuscat-salalah
News Summary - ICS Organized Muscat Salalah-travel
Next Story