Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.​സി.​എ​സ് പ്രാ​ർ​ഥ​ന...

ഐ.​സി.​എ​സ് പ്രാ​ർ​ഥ​ന സ​ദ​സ്സും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും

text_fields
bookmark_border
ഐ.​സി.​എ​സ് പ്രാ​ർ​ഥ​ന സ​ദ​സ്സും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും
cancel
camera_alt

ഐ.​സി.​എ​സ് മ​സ്ക​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന

ഇ.​പി. അ​ബൂ​ബ​ക്ക​ർ ഹാ​ജി അ​നു​സ്മ​ര​ണം 

മ​സ്ക​ത്ത്: ഒ​മ്പ​തു​ക​ണ്ടം മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റും സ​ലാ​ല​യി​ലെ ബി​സി​ന​സ് സം​രം​ഭ​ക​നും ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​നു​മാ​യി​രു​ന്ന നാ​ദാ​പു​രം വ​രി​ക്കോ​ളി​യി​ലെ ഇ.​പി. അ​ബൂ​ബ​ക്ക​ർ ഹാ​ജി​യെ ഐ.​സി.​എ​സ് മ​സ്ക​ത്ത്​ അ​നു​സ്​​മ​രി​ച്ചു.

പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. അ​ൽ​ഖൂ​ദ് ഫി​ഞ്ചാ​ൻ റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് എ​സ്.​വൈ.​എ​ഫ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി സ​ദ​ഖ​ത്തു​ല്ല മൗ​ല​വി കാ​ടാ​മ്പു​ഴ, ഐ.​സി.​എ​സ് ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല വ​ഹ​ബി വ​ല്ല​പ്പു​ഴ, സെ​ക്ര​ട്ട​റി യൂ​നു​സ് വ​ഹ​ബി കു​റ്റ്യാ​ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICSPrayer MeetingRemembrance Conference
News Summary - ICS Prayer Meeting and Remembrance Conference
Next Story