Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2024 6:00 AM GMT Updated On
date_range 5 April 2024 6:00 AM GMTപെരുന്നാൾ: പൊതു അവധി പ്രഖ്യാപിച്ചു
text_fieldsbookmark_border
മസ്കത്ത്: ഈദുൽ ഫിത്റിനോടനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. പൊതു-സ്വകാര്യമേഖലയിൽ ഏപ്രിൽ ഒമ്പത് മുതൽ 11വരെയായിരിക്കും അവധിയെന്ന് അധികൃതർ അറിയിച്ചു. വാരന്ത്യദിനങ്ങളുൾപ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക. 14ന് ഓഫിസുകളും മറ്റും പതിവുപോലെ പ്രവർത്തിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story