Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ത്ര സൂ​ഖി​ൽ...

മ​ത്ര സൂ​ഖി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി ഇ​ഫ്​​താ​ർ കി​റ്റ്​ വി​ത​ര​ണം

text_fields
bookmark_border
മ​ത്ര സൂ​ഖി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി ഇ​ഫ്​​താ​ർ കി​റ്റ്​ വി​ത​ര​ണം
cancel

മ​ത്ര: റ​മ​ദാ​ന്‍ ദി​ന​ങ്ങ​ളി​ല്‍ വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ല്‍ മ​ത്ര കോ​ര്‍ണീ​ഷി​ല്‍ നീ​ണ്ട ക്യൂ ​കാ​ണാം. ഒ​മാ​നി സ​ന്ന​ദ്ധ സം​ഘ​ട​ന ന​ൽ​കു​ന്ന ഇ​ഫ്താ​ര്‍ കി​റ്റ് സ്വീ​ക​രി​ക്കാ​നാ​ണ് ജ​ന​ക്കൂ​ട്ടം നി​ല്‍ക്കു​ന്ന​ത്. സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​രാ​ക​ട്ടെ തി​ര​ക്കോ ബ​ഹ​ള​ങ്ങ​ളോ ഇ​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഇ​ഫ്താ​ര്‍ കി​റ്റ് ന​ല്‍കി പു​ഞ്ചി​രി​യോ​ടെ യാ​ത്ര​യാ​ക്കു​ക​യും ചെ​യ്യു​ന്നു. വ്യ​ത്യ​സ്ത വി​ഭ​വ​ങ്ങ​ളാ​ണ് വി​ത​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി എ​ത്തി​ക്കു​ന്ന​ത്.  ഫ്രൂ​ട്സ്, ജ്യൂ​സ്, ബി​രി​യാ​ണി എ​ന്നി​വ​യാ​ണ് കി​റ്റു​ക​ളി​ലു​ണ്ടാ​വു​ക‍. മ​ട്ട​ൻ, ഫി​ഷ്, ചി​ക്ക​ന്‍ ബി​രി​യാ​ണി​ക​ൾ  മാ​റി മാ​റി ഉ​ണ്ടാ​കും. നൂ​റു​ക​ണ​ക്കി​ന് പേ​ര്‍ക്കാ​ണ്​ ഇ​ഫ്താ​ര്‍ കി​റ്റ് ന​ല്‍കു​ന്ന​ത്. ഫ​രീ​ഖു​റ​ഹ്​​മ എ​ന്ന സ്വ​ദേ​ശി സ​ന്ന​ദ്ധ സം​ഘം മ​ത്ര സൂ​ഖി​ൽ ഇൗ ​വ​ർ​ഷം മു​ത​ലാ​ണ്​ റ​മ​ദാ​ൻ കി​റ്റ്​ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. സാ​നി​യോ മ​സ്ജി​ദ് ഇ​മാം ഹാ​ജി അ​ഹ്​​മ​ദ്, മു​സ്ത​ഫ അ​ല്‍ ല​വാ​തി, ഇ​ദ്​​രി​സ്, ദാ​വൂ​ദ് അ​ല്‍ ബ​ലൂ​ഷി തു​ട​ങ്ങി​യ​വ​രാ​ണ് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar
News Summary - ifthar
Next Story