Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല​യി​ൽ...

സ​ലാ​ല​യി​ൽ ‘ഇ​ള​യ​നി​ല’ മ്യൂ​സി​ക്ക​ൽ നൈ​റ്റ് ന​വം​ബ​ർ ര​ണ്ടി​ന്

text_fields
bookmark_border
Ilayanila musical night
cancel
camera_alt

ഇ​ള​യ​നി​ല സ്റ്റേ​ജ് ഷോ ​ഇ​ൻ​വി​റ്റേ​ഷ​ന്റെ പ്ര​കാ​ശ​നം ഡോ. ​സ​നാ​ത​ന​ൻ, സു​ധാ​ക​ര​ന് ന​ൽ​കി

പ്ര​കാ​ശ​നം ചെ​യ്യു​ന്നു. ഹാ​രി​സ്, ഫി​റോ​സ് എ​ന്നി​വ​ർ സ​മീ​പം

സ​ലാ​ല: വോ​യ്സ് ഓ​ഫ് സ​ലാ​ല സം​ഗീ​ത​ട്രൂ​പ്പി​ന്റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​ളി​മ്പി​ക് കാ​റ്റ​റി​ങ് ക​മ്പ​നി​യു​മാ​യി ചേ​ർ​ന്ന് മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ക്കും. ലു​ബാ​ൻ പാ​ല​സ് ഹാ​ളി​ൽ ന​വം​ബ​ർ ര​ണ്ടി​ന് വൈ​കീ​ട്ട് 6.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഷോ​യി​ൽ സി​നി​മ ന​ട​ൻ ശ​ങ്ക​ർ , മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ താ​രം ഐ.​എം. വി​ജ​യ​ൻ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി സം​ബ​ന്ധി​ക്കും. മി​നി സ്ക്രീ​ൻ ആ​ർ​ട്ടി​സ്റ്റു​ക​ളാ​യ സ​മ​ദ്, വ​ർ​ഷ പ്ര​സാ​ദ്, മി​ന്ന​ലേ ന​സീ​ർ, നീ​മ മു​ർ​ഷി​ദ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റും. വ​യ​ലി​നി​സ്റ്റ് ബാ​ല​മു​ര​ളി​യും പ​ങ്കെ​ടു​ക്കും. ഷോ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഇ​ൻ​വി​റ്റേ​ഷ​ൻ മു​ഖാ​ന്ത​രം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.

ഇ​ൻ​വി​റ്റേ​ഷ​ന്റെ പ്ര​കാ​ശ​നം ഡോ. ​കെ. സ​നാ​ത​ന​ൻ നി​ർ​വ​ഹി​ച്ചു. ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, ഹു​സൈ​ൻ കാ​ച്ചി​ലോ​ടി, വി​പി​ൻ ദാ​സ്, ഷ​ബീ​ർ കാ​ല​ടി എ​ന്നി​വ​ർ ഇ​ൻ​വി​റ്റേ​ഷ​ൻ വി​ത​ര​ണം ചെ​യ്തു. പ്രേ​ക്ഷ​ക​ർ​ക്ക് നാ​ല് മ​ണി​ക്കൂ​ർ ആ​സ്വാ​ദ്യ​ക​ര​മാ​യ ഒ​രു സം​ഗീ​ത​രാ​വാ​ണ് ഒ​രു​ക്കു​ക​യെ​ന്ന് ഒ​ളി​മ്പി​ക് എം.​ഡി സു​ധാ​ക​ര​ൻ, വോ​യ്സ് ഓ​ഫ് സ​ലാ​ല ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​രി​സ്, ഫി​റോ​സ്, പ്രോ​ഗ്രം കോ​ഓ​ഡി​നേ​റ്റ​ർ ജം​ഷാ​ദ് ആ​ന​ക്ക​യം എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സ്പോ​ൺ​സേ​ഴ്സ് പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഒ​ളി​മ്പി​ക് കാ​റ്റ​റി​ങ്ങി​ന്റെ പു​തി​യ ലോ​ഗോ​യും ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsIlayanila musical night
News Summary - Ilayanila' musical night in Salalah
Next Story