Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2021 8:16 AM IST Updated On
date_range 20 Aug 2021 8:19 AM ISTഅനധികൃത സൗന്ദര്യ വർധക വസ്തുക്കൾ പിടിച്ചെടുത്തു
text_fieldsbookmark_border
മസ്കത്ത്: അനുമതിയില്ലാതെ വിൽപനക്കു വെച്ച സൗന്ദര്യ വർധക വസ്തുക്കൾ പിടിച്ചെടുത്തു. വടക്കൻ ശർഖിയയിലെ കമേഴ്സ്യൽ സ്റ്റോറിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അധികൃതരും ഫാർമസ്യൂട്ടിക്കൽ കൺട്രോൾ ഡിപ്പാർട്മെൻറ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്. നിരോധിത വസ്തുവായ ഹൈഡ്രോക്വിനോൺ ട്രെറ്റിനോയിൻ അടങ്ങിയ 40 കാൻ ബേബി ലോഷനാണ് പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story