Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2023 6:46 AM GMT Updated On
date_range 5 July 2023 6:46 AM GMTഅനധികൃത മത്സ്യബന്ധനം; മൂന്നു പ്രവാസി തൊഴിലാളികൾ പിടിയിൽ
text_fieldsbookmark_border
camera_alt
representational image
മസ്കത്ത്: അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മൂന്നു പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിൽനിന്നാണ് ഇവരെ പിടികൂടിയത്. കുറ്റക്കാർക്കെ തിരെ നിയമനടപടി പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story