Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2023 7:22 AM GMT Updated On
date_range 15 Sep 2023 7:22 AM GMTഅനധികൃത മത്സ്യബന്ധനം; 12 പ്രവാസി തൊഴിലാളികൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: ലൈസൻസില്ലാതെ മൂന്ന് ബോട്ടുകളിലായി മസീറ കടലിൽ മത്സ്യബന്ധനം നടത്തിയ 12 പ്രവാസി തൊഴിലാളികളെ തെക്കൻ ശർഖിയയിലെ ഫിഷ് കൺട്രോൾ അറസ്റ്റ് ചെയ്തു. തൊഴിലാളികൾ, ബോട്ട് എൻജിനുകൾ, മത്സ്യം എന്നിവ പിടിച്ചെടുത്തു. നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story