Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം: 23 വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം: 23 വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

പി​ടി​യി​ലാ​യ മ​ത്സ്യ​​ത്തൊ​ഴി​ലാ​ളി​ക​ൾ

മ​tസ്ക​ത്ത്​: അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ട 23 വി​ദേ​ശി​ക​​ളെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ ​അ​റ​സ്​​റ്റ്​ ചെ​യ​തു. അ​ൽ ഹ​ലാ​നി​യ​ത്ത് ദ്വീ​പു​ക​ൾ​ക്ക് സ​മീ​പം അ​റ​ബി​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ട വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്​ കോ​സ്റ്റ്​ ഗാ​ർ​ഡ്​ പൊ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫി​ഷ​റീ​സ്​ ക​ൺ​ട്രോ​ൾ ടീം ​പി​ടി​കൂ​ടി​യ​ത്. ആ​റ്​ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ വ​കു​പ്പ് അ​റി​യി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatIllegal fishingforeigners in Arrest
News Summary - Illegal fishing: 23 foreigners in Arrest
Next Story