Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2023 6:11 AM GMT Updated On
date_range 2 Sep 2023 6:12 AM GMTഅനധികൃത മത്സ്യബന്ധനം; ഒമാനിൽ ബോട്ട് പിടികൂടി
text_fieldsbookmark_border
മസ്കത്ത്: അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ബോട്ട് ഫിഷ് കൺട്രോൾ ടീം പിടികൂടി. അൽവുസ്ത ഗവർണറേറ്റിലെ മഹൂത്ത് വിലായത്തിലെ റാസ് റുവൈസ് തീരത്ത് നിരീക്ഷണം നടത്തുന്നതിനിടെയാണ് ലൈസൻസില്ലാത്ത ബോട്ടും അനധികൃത വലകളും പിടികൂടിയത്. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story