Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; ഏ​ഴു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
Illegal fishing; Seven people were arrested
cancel
camera_alt

പി​ടി​കൂ​ടി​യ ലോ​ബ്സ്റ്റ​റു​ക​ൾ

മ​സ്ക​ത്ത്​: അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​​ലേ​ർ​പ്പെ​ട്ട​തി​ന്​ ദോ​ഫാ​ർ ഗ​വ​ർ​ണ​​റേ​റ്റി​ൽ​നി​ന്ന്​ ഏ​ഴു​പേ​രെ ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ ടീം ​പി​ടി​കൂ​ടി. സീ​സ​ണ​ല്ലാ​ത്ത സ​മ​യ​ത്ത്​ ലോ​ബ്സ്റ്റ​ർ പി​ടി​കൂ​ടി​യ​തി​നാ​ണ്​ ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ ടീം, ​ഷ​ലീം പൊ​ലീ​സ് സ്റ്റേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന്​ വി​ദേ​ശി​ക​ളെ​യും നാ​ല്​ സ്വ​ദേ​ശി​ക​ളെ​യു​മാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്​​തി​രി​ക്കു​ന്ന​ത്. ലോ​ബ്​​സ്റ്റ​ർ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ ടീം ​അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Illegal fishing; Seven people were arrested
Next Story