Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅനധികൃത കച്ചവടം; സീബിൽ...

അനധികൃത കച്ചവടം; സീബിൽ 21 പ്രവാസി തൊഴിലാളികൾ പിടിയിൽ

text_fields
bookmark_border
അനധികൃത കച്ചവടം; സീബിൽ 21 പ്രവാസി തൊഴിലാളികൾ പിടിയിൽ
cancel
camera_alt

സീ​ബി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ത്തി​നെ​തി​രെ തൊ​ഴി​ൽ മ​ന്ത്രാ​ല​യം ന​ട​പ​ടി​യെ​ടു​ത്ത​പ്പോ​ൾ

മ​സ്ക​ത്ത്​: അ​ന​ധി​കൃ​ത ക​ച്ച​വ​ടം ന​ട​ത്തി​യ​തി​ന്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 21 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്തു.സീ​ബ്​ വി​ലാ​യ​ത്തി​ൽ​നി​ന്നാ​ണ്​ ഇ​വ​രെ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടു​ന്ന​ത്.

ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് ലേ​ബ​ര്‍ വെ​ൽ​ഫെ​യ​ര്‍ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.പ്ര​തി​ക​ള്‍ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanIllegal trade
News Summary - Illegal trade; 21 expatriate workers arrested
Next Story