Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'ഇ​മ' ഇ​ബ്രി പാ​യ​സ...

'ഇ​മ' ഇ​ബ്രി പാ​യ​സ മ​ത്സ​രം ന​ട​ത്തി

text_fields
bookmark_border
competition
cancel
camera_alt

'ഇ​മ' ഇ​ബ്രി ന​ട​ത്തി​യ പാ​യ​സ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ഇ​ബ്രി: ഇ​ബ്രി​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ‘ഇ​മ’ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ല്ലാ അം​ഗ​ങ്ങ​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി പാ​യ​സ മ​ത്സ​രം ന​ട​ത്തി. ഡോ: ​ഉ​ഷാ​റാ​ണി​യു​ടെ വ​സ​തി​യി​ൽ വെ​ച്ച പ​രി​പാ​ടി​യി​ൽ നി​ര​വ​ധി മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ത​യാ​റാ​ക്കി​യ വി​വി​ധയിന പാ​യ​സ​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​യി അ​ല​ങ്ക​രി​ച്ചാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ഒ​ന്നാം സ്ഥാ​നം വ​ൽ​സ​മ്മ തോ​മ​സും അ​ജി​ത സു​ബ്ര​മ​ണ്യം ര​ണ്ടും സു​നീ​റ നൗ​ഫ​ൽ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

മ​ത്സ​രം ര​ക്ഷാ​ധി​കാ​രി ഡോ. ​ഉ​ഷാ​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ ഹ​സ​ൻ സം​സാ​രി​ച്ചു. ഇ​ബ്രി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വ​നി​താ വി​ങ് ക​ൺ​വീ​ന​ർ ഡോ. ​ഷൈ​ഫ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsOnam 2024
News Summary - Ima Ibri conducted payasa competition
Next Story