Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightധാര്‍മികതക്ക്...

ധാര്‍മികതക്ക് നിരക്കാത്ത ചിത്രങ്ങളും രൂപങ്ങളും പിടിച്ചെടുത്തു

text_fields
bookmark_border
ധാര്‍മികതക്ക് നിരക്കാത്ത ചിത്രങ്ങളും രൂപങ്ങളും പിടിച്ചെടുത്തു
cancel
Listen to this Article

മ​സ്‌​ക​ത്ത്: രാ​ജ്യ​ത്തെ പൊ​തു​ധാ​ര്‍മി​ക​ത​ക്ക് നി​ര​ക്കാ​ത്ത ചി​ത്ര​ങ്ങ​ളും രൂ​പ​ങ്ങ​ളും അ​ട​ങ്ങി​യ വ​സ്തു​ക്ക​ള്‍ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്തു. ദാ​ഖി​ലി​യ ഗ​വ​ര്‍ണ​റേ​റ്റി​ല്‍നി​ന്നാ​ണ്​ 280ല്‍ ​അ​ധി​കം ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍കു​ന്ന ചി​ത്ര​ങ്ങ​ളും രൂ​പ​ങ്ങ​ളും അ​ട​ങ്ങി​യ നോ​ട്ട് ബു​ക്കു​ക​ള്‍, പ​ട്ടം, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, ബാ​ഗു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്ത​ത്. 285 സാ​ധ​ന​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ നീ​ക്കം ചെ​യ്ത​താ​യി അ​ധി​കൃ​ത​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Immoral picturesimages
News Summary - Immoral pictures and images were captured
Next Story