Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ: പു​ക​യി​ല...

ഒമാൻ: പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക്​ ത​ട​വ്​

text_fields
bookmark_border
jailed
cancel
camera_alt

representational image 

മ​സ്ക​ത്ത്​: നി​യ​മ​വി​രു​ദ്ധ​മാ​യി പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക്​ ത​ട​വും പി​ഴ​യും. ദു​ഖ​മി​ലെ ഫ​സ്റ്റ്​ ഇ​ൻ​സ്റ്റ​ന്‍റ്​ കോ​ട​തി​യാ​ണ്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ നി​യ​മ​മ​നു​സ​രി​ച്ച്​ പ്ര​തി​ക​ൾ​ക്ക്​ ശി​ക്ഷ വി​ധി​ച്ച​ത്.

400 ഒ​മാ​ൻ റി​യാ​ലാ​ണ്​ പി​ഴ​യ​ട​ക്കേ​ണ്ട​ത്. ശി​ക്ഷ​ക്കു​ശേ​ഷം ഇ​വ​രെ നാ​ടു​ക​ട​ത്താ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ ച​വ​ക്കു​ന്ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്ന​താ​യി ഹൈ​മ​യി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വ​കു​പ്പി​ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പു​ക​യി​ല ശേ​ഖ​ര​വും ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco productsImprisonment
News Summary - Imprisonment for expats who sold tobacco products
Next Story