Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ പ്രതിദിന...

ഒമാനിൽ പ്രതിദിന കോവിഡ്​ നിരക്ക്​ അഞ്ഞൂറിൽ താഴെയെത്തി

text_fields
bookmark_border
ഒമാനിൽ പ്രതിദിന കോവിഡ്​ നിരക്ക്​ അഞ്ഞൂറിൽ താഴെയെത്തി
cancel

മ​സ്ക​ത്ത്​: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 485 പേ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ​മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു.

1,043പേ​ർ​ക്ക്​ അ​സു​ഖം ഭേ​ദ​മാ​കു​ക​യും ചെ​യ്​​തു. ര​ണ്ടു​പേ​ർ മ​രി​ച്ചു. 4,248 ആ​ളു​ക​ളാ​ണ്​ ഇ​തു​വ​രെ മ​ഹാ​മാ​രി​ പി​ടി​പെ​ട്ട് മ​രി​ച്ച​ത്. 3,83,874 പേ​ർ​ക്കാ​ണ്​ രോ​ഗം​ പി​ടി​പെ​ട്ട​ത്. 3,71,874 ആ​ളു​ക​ൾ​ക്ക്​ അ​സു​ഖം ​ഭേ​ദ​മാ​കു​ക​യും ചെ​യ്തു.

പു​തു​താ​യി 46 പേ​രെ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്ര​യി​ൽ ​പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തോ​ടെ ആ​ശു​പ​ത്ര​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 236 ആ​യി. ഇ​തി​ൽ 55പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്​ ക​ഴി​യു​ന്ന​ത്.

കോ​വി​ഡ്​ കേ​സു​ക​ൾ കു​റ​യു​ന്നു​ണ്ടെ​ങ്കി​ലും മു​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ തു​ട​ര​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. നി​ല​വി​ൽ 7752 പേ​രാ​ണ്​ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രാ​യി ക​ഴി​യു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanCovid 19
News Summary - In Oman, the daily covid rate drops below 500
Next Story