Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​ൾ​ഫ്​ മാ​ധ്യ​മം...

ഗ​ൾ​ഫ്​ മാ​ധ്യ​മം പ​വി​ലി​യ​ൻ ഉ​ദ്​​ഘാ​ട​ന​വും സ​പ്ലി​മെ​ന്‍റ്​ പ്ര​കാ​ശ​ന​വും

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം പ​വി​ലി​യ​ൻ ഉ​ദ്​​ഘാ​ട​ന​വും സ​പ്ലി​മെ​ന്‍റ്​ പ്ര​കാ​ശ​ന​വും
cancel
camera_alt

ഫെ​സ്റ്റി​വ​ൽ ന​ഗ​രി​യി​ലെ ഗ​ൾ​ഫ്​ മാ​ധ്യ​മം പ​വി​ലി​യ​ൻ കെ.​കെ. ശൈ​ല​ജ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച്​ ഗ​ൾ​ഫ്​ മാ​ധ്യ​മം പു​റ​ത്തി​റ​ക്കി​യ പ്ര​ത്യേ​ക പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​ന​വും ന​ഗ​രി​യി​​ലെ സ്റ്റാ​ളി​ന്‍റെ ഉ​ദ്​​ഘാ​ട​ന​വും മു​ൻ കേ​ര​ള ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ നി​ർ​വ​ഹി​ച്ചു. ഗ​ൾ​ഫ്​ മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ്​ മാ​​നേ​ജ​ർ ഷൈ​ജു സ​ലാ​ഹു​ദ്ദീ​ൻ, മാ​ർ​ക്ക​റ്റി​ങ്​ എ​ക്സി​ക്യൂ​ട്ടി​വ്​ നി​ഹാ​ൽ ഷാ​ജ​ഹാ​ൻ, സ​ർ​ക്കു​ലേ​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ്​ ന​വാ​സ്​ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

പ​വി​ലി​യ​നി​ൽ​നി​ന്ന്​ ഗ​ൾ​ഫ്​ മാ​ധ്യ​മം ദി​ന​പ​ത്രം, കു​ടും​ബം മാ​സി​ക തു​ട​ങ്ങി മ​റ്റ്​ അ​നു​ബ​ന്ധ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ പ്ര​ത്യേ​ക ഇ​ള​വു​ക​ളോ​ടെ വ​രി ചേ​രാം. സെ​ൽ​ഫി കോ​ർ​ണ​ർ, ത​ത്സ​മ​യ ക്വി​സ്​ മ​ത്സ​രം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യ​ദി​ന​ത്തി​ൽ​ത​ന്നെ നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ളാ​ണ്​ പ​വി​ലി​യ​നി​ൽ എ​ത്തി​യ​ത്. വി​ജ​യി​ക​ൾ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഒ​മാ​നി​ൽ​നി​ന്ന്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഏ​ക ഇ​ന്ത്യ​ൻ ഭാ​ഷാ ദി​ന​പ​ത്ര​മാ​ണ്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamInaugurationPavilionSupplement Publication
News Summary - Inauguration of Gulf Madhyamam Pavilion and Supplement Publication
Next Story