Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ൻ​കാ​സ് ഇ​ബ്ര...

ഇ​ൻ​കാ​സ് ഇ​ബ്ര ഓ​ണാ​ഘോ​ഷം

text_fields
bookmark_border
onam 2024
cancel
camera_alt

ഇ​ൻ​കാ​സ് ഇ​ബ്ര​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്

മ​സ്ക​ത്ത്: ഇ​ൻ​കാ​സ് ഇ​ബ്ര​യു​ടെ ഓ​ണാ​ഘോ​ഷം ‘ഇ​ൻ​കാ​സ് ഇ​ബ്ര തി​രു​വോ​ണ​സം​ഗ​മം 2024’ എ​ന്ന പേ​രി​ൽ ശർ​ഖി​യ സാ​ൻ​ഡ്‌​സ് ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ചു . തി​രു​വോ​ണ നാ​ളി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ ഇ​ബ്ര​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നാ​ന തു​റ​ക​ളി​ല്‍പ്പെ​ട്ട നി​ര​വ​ധി മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു.

തി​രു​വോ​ണ ദി​വ​സം ന​ബി​ദി​ന അ​വ​ധി ല​ഭി​ച്ച​തി​നാ​ൽ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക്‌ ഒ​ന്നി​ച്ചു തി​രു​വോ​ണം ആ​ഘോ​ഷി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചു.

മ​ല​യാ​ളി​ക​ളു​ടെ ഗൃ​ഹാ​തു​ര​ത്വ​ത്തി​ന്റെ ന​ല്ല ഓ​ര്‍മ​ക​ള്‍ പ​ങ്കു​വെ​ച്ച്, കു​ട്ടി​ക​ളു​ടെ​യും മു​തി​ര്‍ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​ക്ക​ളി​ക​ളും ന​ട​ന്നു. മ​നോ​ഹ​ര​മാ​യ ഓ​ണ​പ്പൂ​ക്ക​ള​വും മു​പ്പ​തോ​ളം വി​ഭ​വ​ങ്ങ​ള്‍ ചേ​ർ​ന്ന ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

ഇ​ൻ​കാ​സ് ഇ​ബ്ര പ്ര​സി​ഡ​ന്റ് അ​ലി കോ​മ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ മാ​ളി​യേ​ക്ക​ൽ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സൈ​മ​ൺ, ബി​നോ​ജ്, സ​ജീ​വ്, ഷാ​ന​വാ​സ്, സോ​ജി, കു​ര്യാ​ക്കോ​സ്, ജി​നോ​ജ്, ലി​ജോ, ര​ജീ​ഷ്, ജോ​മോ​ൻ എ​ന്നി​വ​ര്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsIncasOnam 2024
News Summary - Incas Ibra Onam celebration
Next Story