Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ൻ​കാ​സ് ഇ​ബ്രി...

ഇ​ൻ​കാ​സ് ഇ​ബ്രി തെ​ര​ഞ്ഞെ​ടു​പ്പ്‌ വി​ജ​യം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഇ​ൻ​കാ​സ് ഇ​ബ്രി തെ​ര​ഞ്ഞെ​ടു​പ്പ്‌ വി​ജ​യം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ഇ​ൻ​കാ​സ് ഇ​ബ്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യാ​ഘോ​ഷം

മ​സ്ക​ത്ത്​: ന​രേ​ന്ദ്ര മോ​ദി സ​ര്‍ക്കാ​റി​ന്റെ ദു​ര്‍ഭ​ര​ണ​ത്തി​നെ​തി​രെ ദേ​ശീ​യ ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി​യു​ടെ മു​ന്നേ​റ്റ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച്​ ഇ​ൻ​കാ​സ് ഇ​ബ്രി തെ​രെ​ഞ്ഞെ​ടു​പ്പു​ വി​ജ​യം ആ​ഘോ​ഷി​ച്ചു.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ​യും ഇ​ന്ത്യ​യി​ലെ മ​തേ​ത​ര വി​ശ്വാ​സി​ക​ളു​ടേ​യും വി​ജ​യ​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ട​ത്. പി​ണ​റാ​യി സ​ര്‍ക്കാ​റി​ന്റെ ദു​ര്‍ഭ​ര​ണ​ത്തി​നെ​തി​രാ​യ ശ​ക്ത​മാ​യ ജ​ന​വി​കാ​രം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ജ​ന​വി​ധി​യാ​ണ് കേ​ര​ള​ത്തി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യം. ജ​ന​ദ്രോ​ഹ ഭ​ര​ണം ന​ട​ത്തു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ള്‍ക്കെ​തി​രെ കി​ട്ടു​ന്ന അ​വ​സ​ര​ത്തി​ല്‍ത​ന്നെ ജ​ന​ങ്ങ​ള്‍ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ല്‍കു​ന്ന​ത്.

കോ​ൺ​ഗ്ര​സ്‌ മു​ക്ത ഭാ​ര​ത​മ​ല്ല കോ​ൺ​ഗ്ര​സ്‌ മു​ന്നേ​റ്റ ഭാ​ര​ത​മാ​ണി​നി കാ​ണാ​ൻ പോ​കു​ന്ന​തെ​ന്ന്​ ഇ​ൻ​കാ​സ് ഇ​ബ്രി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം ഇ.​എം. ഷ​ബീ​ർ, ഇ​ൻ​കാ​സ് ഇ​ബ്രി പ്ര​സി​ഡ​ന്റ്‌ ടി.​എ​സ്. ഡാ​നി​യേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് ത​ട്ടാ​രു​കു​റ്റി​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ൻ​സാ​രി ആ​റ്റി​ങ്ങ​ൽ ട്ര​ഷ​റ​ർ വി​നു​പ് വെ​ണ്ട്ര​പ്പി​ളി, എ​ൽ​ദോ, സു​ഹൈ​ൽ, ഷാ​ന​വാ​സ്‌, നൗ​ഷാ​ദ് ജോ​നാ​ക​പ്പു​റം, ന​വാ​സ്, സു​ബൈ​ർ ക​രു​നാ​ഗ​പ്പ​ള്ളി, പ്ര​ഭാ​ത്, നാ​സ​ർ അ​സീ​സ്, ഷു​ഹൈ​ബ് അം​ബി, ഷാ​ഹു, ഹു​സൈ​ൻ, ഹ​രി, ഷി​നോ​ജ്, ജെ​റി, ബ​ദ​റു​ദ്ദീ​ൻ, തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Incas IbriLoksabha election 2024
News Summary - Incas Ibri declares election victory
Next Story