Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ൻ​കാ​സ് ഇ​ബ്രി...

ഇ​ൻ​കാ​സ് ഇ​ബ്രി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തി

text_fields
bookmark_border
Incas Ibri
cancel
camera_alt

ഇ​ൻ​കാ​സ് ഇ​ബ്രി സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്: ഇ​ൻ​കാ​സ് ഇ​ബ്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 78ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​ന​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ ഇ​ൻ​കാ​സ് ഇ​ബ്രി പ്ര​സി​ഡ​ന്റ്‌ ടി.​എ​സ്. ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​ത് ആ​പ​ത്ഘ​ട്ട​ത്തി​ലും ജാ​തി​യും മ​ത​വും രാ​ഷ്ട്രീ​യ​വും മ​റ​ന്ന് ഒ​രു​മി​ച്ചു നി​ന്ന് പോ​രാ​ട്ടം ന​ട​ത്തു​ന്ന​താ​ണ് ന​മ്മു​ടെ വി​ജ​യം.

പി​ന്തി​രി​പ്പ​ൻ ശ​ക്തി​ക​ൾ എ​ത്ര ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചാ​ലും അ​തൊ​ക്കെ താ​ൽ​ക്കാ​ലി​കം മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു​കൊ​ണ്ട് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. എ​ൽ​ദോ, താ​ജു​ദ്ദീ​ൻ, ന​വാ​സ്, പ്ര​ഭാ​ത്, എ​ബി​ൻ, സു​ഭാ​ഷ്, ബ​ഷീ​ർ, ഹ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം. ഷി​ഹാ​ബ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി​നൂ​പ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence Day celebrationIncas Ibri
News Summary - Incas Ibri Independence Day celebration
Next Story