Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ-​ഒ​മാ​ൻ...

ഇ​ന്ത്യ-​ഒ​മാ​ൻ സം​യു​ക്ത നാ​വി​ക അ​ഭ്യാ​സം സ​മാ​പി​ച്ചു

text_fields
bookmark_border
navy
cancel
camera_alt

ഗോ​വ​യു​ടെ സ​മു​ദ്ര മേ​ഖ​ല​യി​ൽ ന​ട​ന്ന ഇ​ന്ത്യ-​ഒ​മാ​ൻ സം​യു​ക്ത നാ​വി​ക അ​ഭ്യാ​സ​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യും റോ​യ​ൽ നേ​വി ഓ​ഫ് ഒ​മാ​നും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നാ​വി​ക അ​ഭ്യാ​സം (സീ ​ബ്രീ​സ് 2024) സ​മാ​പി​ച്ചു. ഇ​ന്ത്യ​ൻ ന​ഗ​ര​മാ​യ ഗോ​വ​യു​ടെ സ​മു​ദ്ര മേ​ഖ​ല​യി​ൽ ന​ട​ന്ന അ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​ൽ സൈ​നി​ക ക​പ്പ​ലു​ക​ൾ പ​​ങ്കെ​ടു​ത്തു. റോ​യ​ൽ നേ​വി ഓ​ഫ് ഒ​മാ​ൻ ക​മാ​ൻ​ഡ് സ്വീ​ക​രി​ച്ച വാ​ർ​ഷി​ക പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ളു​ടെ ച​ട്ട​ക്കൂ​ടി​ലാ​യി​രു​ന്നു ഈ ​അ​ഭ്യാ​സം ന​ട​ത്തി​യ​ത്.

പ​രി​ശീ​ല​ന​ത്തി​നാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലു​ക​ൾ ഈ ​മാ​സം ആ​ദ്യ​ത്തി​ൽ മ​സ്‌​ക​ത്തി​ലെ​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ഫ​സ്റ്റ് ട്രെ​യ്നി​ങ് സ്ക്വാ​ഡ്ര​ന്‍റെ (1ടി.​എ​സ്) ഭാ​ഗ​മാ​യ ടി​ർ, ഷാ​ർ​ദു​ൽ, ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ഷി​പ്പ് വീ​ര എ​ന്നീ ക​പ്പ​ലു​ക​ളാ​ണ് ഒ​മാ​നി​ലെ റോ​യ​ൽ നേ​വി​യു​മാ​യി വി​വി​ധ പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - India-Oman joint naval exercise concludes
Next Story