Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസികളുമായി...

പ്രവാസികളുമായി സംവദിക്കാൻ ഇന്ത്യൻ അംബാസഡർ ഇന്ന്​ സൂറിൽ

text_fields
bookmark_border
Indian Ambassador,
cancel

സൂർ: സൂറിലെ ഇന്ത്യൻ പ്രവാസികളുമായി സംവദിക്കാൻ ഇന്ത്യൻ അംബാസഡർ അമിത്​ നാരങ്​ എത്തുന്നു. സൂറിലെയും പരിസര പ്രദേശങ്ങളിലെയും ഇന്ത്യക്കാരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും കേൾക്കാനും പരിഹാര നിർദ്ദേശങ്ങൾക്കും മറ്റും വേദിയൊരുക്കുന്നത്​ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സൂർ ഘടകമാണ്. ബുധനാഴ്ച വൈകിട്ട് ആറുമണിക്ക്​ സൂർ ഗോൾഡൻ ഹാളിലാണ് ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങുമായി സംവദിക്കാനുള്ള വേദിയൊരുക്കിയിട്ടുള്ളത്​. മേഖലയിലെ ഇന്ത്യക്കാർ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സംഘടകർ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian AmbassadorSurExpatriates
News Summary - Indian Ambassador in Sur today to interact with expatriates
Next Story