ഇന്ത്യൻ അംബാസഡർ ഒമാൻ ആരോഗ്യമന്ത്രിയെ സന്ദർശിച്ചു
text_fieldsഇന്ത്യൻ അംബാസഡർ മുനു മഹാവർ ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ സൈദിയുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ഇന്ത്യൻ അംബാസിഡർ മുനു മഹാവർ ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ സൈദിയുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യ മേഖലയിൽ ഇരു രാജ്യവും തമ്മിൽ സാധ്യമാകുന്ന സഹകരണത്തെ സംബന്ധിച്ചും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ചും ഇരുവരും സംസാരിച്ചു. ഒമാനിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.