Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാ​ഷ​ന​ല്‍ ഡി​ഫ​ന്‍സ്...

നാ​ഷ​ന​ല്‍ ഡി​ഫ​ന്‍സ് കോ​ള​ജ് ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സ​ന്ദ​ര്‍ശി​ച്ചു

text_fields
bookmark_border
നാ​ഷ​ന​ല്‍ ഡി​ഫ​ന്‍സ് കോ​ള​ജ് ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സ​ന്ദ​ര്‍ശി​ച്ചു
cancel
camera_alt

ഒ​മാ​നി​ലെ നാ​ഷ​ന​ല്‍ ഡി​ഫ​ന്‍സ് കോ​ള​ജ് ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത് നാ​രം​ഗ്​ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ നാ​ഷ​ന​ല്‍ ഡി​ഫ​ന്‍സ് കോ​ള​ജ് ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത് നാ​രം​ഗ് സ​ന്ദ​ർ​ശി​ച്ചു. ജി20 ​ഉ​ച്ച​കോ​ടി ഇ​ന്ത്യ​യു​ടെ ആ​തി​ഥേ​യ​ത്വ​വും വി​ജ​യ​വും അം​ബാ​സ​ഡ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്ത്യ​യു​ടെ ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച, വി​ദേ​ശ​ന​യം, ഇ​ന്ത്യ-​ഒ​മാ​ൻ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം എ​ന്നി​വ അ​നാ​വ​ര​ണം ചെ​യ്ത്​ അ​ദ്ദേ​ഹം സം​സാ​രി​ച്ചു.ഡി​ഫ​ന്‍സ് കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ളു​മാ​യി ചോ​ദ്യോ​ത്ത​ര സെ​ഷ​നും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian AmbassadorAmit NarangNational Defense College
News Summary - Indian Ambassador Visited National Defense College
Next Story