Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ എം​ബ​സി...

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് ഇ​ന്ന്

text_fields
bookmark_border
open house
cancel

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ​ൺ ഹൗ​സ് ഇ​ന്ന് ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​എം​ബ​സി ഹാ​ളി​ൽ ആ​രം​ഭി​ക്കു​ന്ന ഓ​പ​ൺ​ഹൗ​സ് വൈ​കീ​ട്ട് നാ​ലു വ​രെ തു​ട​രും. അം​ബാ​സ​ഡ​ർ അ​മി​ത് നാ​രം​ഗും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ക്കും.

ഓ​പ​ൺ​ഹൗ​സി​ൽ ഒ​മാ​നി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് പ​രാ​തി​ക​ളും സ​ഹാ​യ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള വി​ഷ​യ​ങ്ങ​ളും നേ​രി​ട്ട് എം​ബ​സി അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​നാ​കും. മു​ൻ​കൂ​ട്ടി അ​നു​മ​തി നേ​ടാ​തെ​യും ഓ​പ​ൺ ഹൗ​സി​ൽ പ​ങ്കെ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Open HouseOman NewsIndian Embassy
News Summary - Indian Embassy Open House on friday
Next Story