Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനബിദിനം: ഇന്ത്യൻ എംബസി...

നബിദിനം: ഇന്ത്യൻ എംബസി ആശംസകൾ നേർന്നു

text_fields
bookmark_border
നബിദിനം: ഇന്ത്യൻ എംബസി ആശംസകൾ നേർന്നു
cancel

മസ്കത്ത്​: നബിദിനത്തോടനുബന്ധിച്ച്​ മസ്കത്ത്​ ഇന്ത്യൻ എംബസി ആശംസകൾ നേർന്നു. എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും ഐക്യവും കൊണ്ടുവരട്ടെയെന്നും എംബസി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. അതേ സമയം വിവിധ മുസ്​ലിം പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിപുലമായ നബിദിനആഘോഷപ രിപാടികളാണ്​ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്​. വിവിധ മദ്​റസകളിൽ മൗലിദ് പരായണവും കുട്ടികൾക്കുള്ള കലാമത്സര പരിപാടികളും അരങ്ങേറി. മൗലീദ്​ പാരയണങ്ങളും അന്നദാനങ്ങളും നടന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian EmbassyOman
News Summary - Indian Embassy Wishes wishes Prophet’s birthday
Next Story