Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2024 2:08 PM IST Updated On
date_range 9 April 2024 2:08 PM ISTഇന്ത്യൻ ഇസ്ലാഹി സെന്‍റർ ഒമാൻ ഈദ് ഗാഹ്
text_fieldsbookmark_border
മസ്കത്ത്: ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്‍ററിന്‍റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ഈദ് ഗാഹുകൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈദ് ഗാഹ് സ്ഥലങ്ങളും സമയവും ചുവടെ.
റൂവി അൽ കരാമ ഹൈപ്പർ മാർക്കറ്റ് കോമ്പൗണ്ട്: ഷമീർ ചെന്ത്രാപ്പിന്നി -6.40
വാദികബീർ ഇബ്ന് കൽദൂൻ സ്കൂൾ കോമ്പൗണ്ട്: ഹാഫിള് സഫർ മാഹി -6.40
സീബ് കാലിഡോണിയൻ കോളജ് ഗേറ്റ് നാല് (അൽ ഹെയിൽ സൗത്ത് ഷെൽ പമ്പിന് സമീപം): ഹാഷിം അംഗടിമുകർ -6.40
സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ട്: എം. അബ്ദുറഹ്മാൻ സലഫി -7.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story