Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സ്കൂ​ൾ...

ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്​​വ പ​ത്താം ക്ലാ​സ്​ ഗ്രാജ്വേ​ഷ​ൻ ഡേ ​ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്​​വ പ​ത്താം ക്ലാ​സ്​ ഗ്രാജ്വേ​ഷ​ൻ ഡേ ​ആ​ഘോ​ഷി​ച്ചു
cancel

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്​​വ പ​ത്താം ക്ലാ​സ്​ ഗ്രാ​ജ്വേ​ഷ​ൻ ഡേ ​വി​പു​ല​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷി​ച്ചു. പ്രാ​ർ​ഥ​ന ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് പ​ർ​ചേ​സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഡോ. ​മു​ഷ്താഖ് അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ജോ​ൺ ഡൊ​മ​നി​ക് ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ അ​ക്കാദ​മി​ക് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ ഇ​ഖ്ബാ​ൽ മു​ഹ​മ്മ​ദ്‌, അം​ഗ​ങ്ങ​ളാ​യ ആ​ഹ്ലാ​ദ്, ബി​ബീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്റ് ബി​ജു മാ​ത്യു, അ​സി​സ്റ്റ​ന്റ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫ​ഹീം ഖാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ മേ​ധാ ജി​ജേ​ഷ്, അ​നാ​ഹി​ത മു​ഫീ​ദ്, ജോ​സ​ഫ് വി​ൻ​സ​ൺ ഡ​യ്സ് എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ സ്കൂ​ൾ ജീ​വി​ത അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. അ​ധ്യാ​പ​ക​രാ​യ ഡോ​ക്ട​ർ റീ​ന ജാ​ക്സ​ൺ സ്വാ​ഗ​ത​വും ശം​സു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ മി​സു​മ ലെ​നി​ൻ, അ​മ്പി​ളി സു​ന്ദ​രേ​ശ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Graduation DayIndian School Niswa
News Summary - Indian School Niswa Celebrated 10th Class Graduation Day
Next Story