Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​ല​ദ ഇ​ന്ത്യ​ൻ...

മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ അ​ധ്യാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ അ​ധ്യാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt?????? ????????? ??????????? ?????????? ????????????? ?????????? ?????????? ?????????
മ​സ്​​ക​ത്ത്​: മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ അ​ധ്യാ​പ​ക​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ  ആ​ഘോ​ഷി​ച്ചു. എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ്​ ഹ​സ​ൻ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ. ഷ​രീ​ഫ് അ​ധ്യാ​പ​ക​ദി​ന സ​ന്ദേ​ശം ന​ൽ​കി. അ​ധ്യാ​പ​ക​ർ​ക്കു​ള്ള ആ​ദ​രാ​ർ​ഥം വി​ദ്യാ​ർ​ഥി​ക​ൾ പു​ര​സ്​​കാ​ര​ങ്ങ​ളും ന​ൽ​കി. 
വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക്ലാ​സു​ക​ളി​ൽ അ​ധ്യാ​പ​ക​രാ​യി അ​ധ്യാ​പ​നം ന​ട​ത്തി. മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും അ​ധ്യാ​പി​ക​മാ​ർ​ക്കു​മാ​യി  സ്​​പൂ​ൺ റെ​യ്സ്, മ്യൂ​സി​ക്ക​ൽ ചെ​യ​ർ, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. വൈ​സ് ​പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. സു​രേ​ഷ്, ഡോ. ​ഒ.​സി. ലേ​ഖ (കോ​ഒാ​ഡി​നേ​റ്റ​ർ കോ​ക​രി​ക്കു​ല​ർ  സി.​സി.​എ) എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ബി​ൻ​സി​യ പ​ർ​വീ​ൺ ന​ന്ദി പ​റ​ഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanindian schoolgulf newsmalayalam news
News Summary - indian school-oman-gulf news
Next Story