Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​ല​ദ ഇ​ന്ത്യ​ൻ...

മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു

text_fields
bookmark_border
മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു
cancel
camera_alt?????? ????????? ??????????? ??????????????????????????????? ?????????? ?????????? ????????
മ​സ്​​ക​ത്ത്​: മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ മാ​നേ​ജ്​​മ​െൻറ്​ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ പ​രി​പാ​ടി ന​ട​ത്തി​യ​ത്. എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ്​ ഹ​സ​ൻ, ഐ.​ടി ഇ​ൻ ചാ​ർ​ജ്​ അ​ക്കാ​ദ​മി​ക്​ ചെ​യ​ർ​പേ​ഴ്സ​ൺ അ​ങ്കൂ​ർ ഗോ​യ​ൽ, സ്​​റ്റാ​ഫ് വെ​ൽ​ഫെ​യ​ർ  സ്​​പോ​ർ​ട്സ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ന്ദ​ര മി​ല്ല​ർ, പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ. ഷെ​രീ​ഫ്, വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. സു​രേ​ഷ്, കോ ​ക​രി​ക്കു​ല​ർ -എ​ക്സ്​​ട്രാ ക​രി​ക്കു​ല​ർ ആ​ക്ടി​വി​റ്റി കോ​ഒാ​ഡി​നേ​റ്റ​ർ ഡോ. ​ലേ​ഖ, മു​ൻ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഖാ​സി അ​ർ​ഷ​ദ് ജാ​ഫ​ർ, മു​ൻ എ​സ്.​എം.​സി ക​ൺ​വീ​ന​ർ ഡോ. ​മ​ധു​സു​ദ​ന​ൻ, മു​ൻ വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ എം. ​വി​ദ്യ, വി​വി​ധ വ​കു​പ്പ്​ മേ​ധാ​വി​ക​ൾ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ  സം​ബ​ന്ധി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. എ​സ്.​എം.​സി ക​ൺ​വീ​ന​ർ ഫെ​ലി​ക്സ്​ വി​ൻ​സ​ൻ​റ്​ സ്വാ​ഗ​ത​വും സോ​ഷ്യ​ൽ സ​യ​ൻ​സ്​ മേ​ധാ​വി റീ​ത്ത ശി​വ​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanindian schoolgulf newsmalayalam news
News Summary - indian school-oman-gulf news
Next Story