Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗൂ​ബ്ര ഇ​ന്ത്യ​ൻ...

ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളിൽ വ​ർ​ണാ​ഭ​ വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളിൽ വ​ർ​ണാ​ഭ​ വാ​ർ​ഷി​കാ​ഘോ​ഷം
cancel
camera_alt?????? ????????? ???????? ????????????????????? ????? ???????????????? ???????????????????????
മ​സ്​​ക​ത്ത്​: ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഇ​ൻ​റ​ർ​നാ​ഷ​ന​ലി​​െൻറ ഏ​ഴാം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ന്നു. വ​ർ​ണാ​ഭ​മാ​യ സം​ഗീ​ത, നൃ​ത്ത പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ​സ്​ ഒാ​ഫി​സ്​ ഡ​യ​റ​ക്​​ട​ർ സി​ദ്ദീ​ഖ്​ അ​ബ്​​ദു​ൽ മ​ജീ​ദ്​ അ​ൽ ല​വാ​ത്തി​യ പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. 
സ്​​കൂ​ൾ മാ​നേ​ജ്​​മ​െൻറ്​ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. മു​ഖ്യാ​തി​ഥി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​ര​സ്​​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു.  നാ​ലാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി അ​നു​ഷ്​​ക ഗെ​ഹ്​​ലോ​ട്ട്​ മു​ഖ്യാ​തി​ഥി​ക്ക്​ ഉ​പ​ഹാ​രം ന​ൽ​കി. 
ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ്​​കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​ട്ട​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ‘​െഎ.​എ​സ്.​ജി-​െ​എ ഹാ​പ്പ​നി​ങ്​​സ്​ എ​ന്ന വി​ഷ്വ​ൽ പ്ര​സ​േ​ൻ​റ​ഷ​നും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. പ്രി​ൻ​സി​പ്പ​ൽ പാ​പ്​​രി ഘോ​ഷ്​ സ്വാ​ഗ​തം പ​റ​ഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanindian schoolgulf newsmalayalam news
News Summary - indian school-oman-gulf news
Next Story