Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍...

ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് മ​ല​ബാ​ര്‍ വി​ങ്​ ഇ​ഫ്താ​ര്‍ സം​ഗ​മം

text_fields
bookmark_border
Indian Social Club Malabar Wing
cancel
camera_alt

ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് മ​ല​ബാ​ര്‍ വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ര്‍ സം​ഗ​മം

മ​സ്‌​ക​ത്ത്: ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് മ​ല​ബാ​ര്‍ വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ഫ്താ​ര്‍ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ദാ​ര്‍സൈ​ത്ത് ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ മ​സ്‌​ക​ത്ത് കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​ഈ​സ് അ​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി. സി​ദ്ദീ​ഖ് ഹ​സ്സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ക്കീ​ല്‍, സു​ഹൈ​ല്‍ ഖാ​ന്‍, വി​ല്‍സ​ന്‍ ജോ​ര്‍ജ്, ഗോ​വി​ന്ദ് ന​ഖി, മ​റി​യം ചെ​റി​യാ​ന്‍, സ​ഞ്ജി​ത് സ​നോ​ജി​യ, ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്‌​സ് ചെ​യ​ര്‍മാ​ന്‍ ശി​വ​കു​മാ​ര്‍ മാ​ണി​ക്യം, വൈ​സ് ചെ​യ​ര്‍മാ​ന്‍ പി.​ടി.​കെ. ഷ​മീ​ര്‍, മ​റ്റു ബോ​ര്‍ഡ് അം​ഗ​ങ്ങ​ള്‍, ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് കേ​ര​ള വി​ങ്, മ​ല​യാ​ളം വി​ങ്​ തു​ട​ങ്ങി വി​വി​ധ വി​ങ്ങു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രും ഇ​ഫ്താ​ര്‍ വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​ബ്രാ​ഹിം ഒ​റ്റ​പ്പാ​ലം സ്വാ​ഗ​തം പ​റ​ഞ്ഞു. നി​ധീ​ഷ് മാ​ണി, അ​നീ​ഷ് ക​ട​വി​ല്‍, ഹൈ​ദ്രോ​സ് പ​തു​വ​ന, അ​ബ്ദു​ല്‍ ക​രീം, ജെ​സ്‍ല മു​ഹ​മ്മ​ദ്, താ​ജു റൂ​വി തു​ട​ങ്ങി​യ​വ​ര്‍ ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar gatheringIndian Social Club Malabar Wing
News Summary - Indian Social Club Malabar Wing Iftar gathering
Next Story